ഗസ്സയില്‍ ആക്രമണത്തിനു തയ്യാറാകാൻ സൈന്യത്തോട് നിര്‍ദ്ദേശിച്ച് നെതന്യാഹു

ടെല്‍ അവീവ് | ഗസ്സയില്‍ ശക്തമായ ആക്രമണത്തിന് ഉത്തരവിട്ട് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് തുടര്‍ച്ചയായി വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ആക്രമണത്തിന് നെതന്യാഹു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഹമാസ് സമാധാന കരാര്‍ ലംഘിച്ചതായും സൈന്യത്തോട് ആക്രമണത്തിനു തയ്യാറാകാനും നെതന്യാഹു …

ഗസ്സയില്‍ ആക്രമണത്തിനു തയ്യാറാകാൻ സൈന്യത്തോട് നിര്‍ദ്ദേശിച്ച് നെതന്യാഹു Read More

ഇസ്റായേൽ സൈന്യത്തിന്റെ ‘പ്രാരംഭ പിൻമാറ്റരേഖ’ ഹമാസ് സ്ഥിരീകരിക്കുന്നതോടെ വെടിനിർത്തൽ നിലവിൽ വരും

ഗസ്സ സിറ്റി | ഗസ്സയിൽ നിന്നുള്ള ഇസ്റായേൽ സൈന്യത്തിന്റെ ‘പ്രാരംഭ പിൻമാറ്റരേഖ’ (initial withdrawal line) ഹമാസിന് കൈമാറിയതായി യു എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഹമാസ് ഇത് അംഗീകരിക്കുന്നതോടെ വെടിനിർത്തൽ ഉടൻ പ്രാബല്യത്തിൽ വരികയും തടവുകാരെ കൈമാറുന്ന നടപടികൾ …

ഇസ്റായേൽ സൈന്യത്തിന്റെ ‘പ്രാരംഭ പിൻമാറ്റരേഖ’ ഹമാസ് സ്ഥിരീകരിക്കുന്നതോടെ വെടിനിർത്തൽ നിലവിൽ വരും Read More

ട്രംപിന്റെ പദ്ധതി ഭാ​ഗീകമായി അംഗീകരിച്ച് ഹമാസ് : ബന്ധികളെ മോചിപ്പിക്കാം, ഭരണം കൈമാറാം’

ഗാസാസിറ്റി: ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതിയിലെ ചില ഉപാധികൾ അംഗീകരിച്ച് ഹമാസ്. ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുക, ഭരണം കൈമാറുക എന്നിവ അംഗീകരിക്കുമെന്നാണ് ഹമാസ് വ്യക്തമാക്കിയത്. എന്നാൽ മറ്റ് പല വ്യവസ്ഥകളിലും ചർച്ചകൾ വേണമെന്നാണ് ഹമാസ് നിലപാട്. …

ട്രംപിന്റെ പദ്ധതി ഭാ​ഗീകമായി അംഗീകരിച്ച് ഹമാസ് : ബന്ധികളെ മോചിപ്പിക്കാം, ഭരണം കൈമാറാം’ Read More

20-ഇന സമാധാന പദ്ധതിക്ക് മറുപടി നൽകാൻ ഹമാസിന് മൂന്ന്-നാല് ദിവസത്തെ സമയം നൽകി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ ഡി സി | അമേരിക്കയുടെ 20-ഇന സമാധാന പദ്ധതിക്ക് മറുപടി നൽകാൻ ഹമാസിന് മൂന്നോ നാലോ ദിവസത്തെ സമയമാണ് നൽകിയിരിക്കുന്നതെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. എല്ലാ അറബ് …

20-ഇന സമാധാന പദ്ധതിക്ക് മറുപടി നൽകാൻ ഹമാസിന് മൂന്ന്-നാല് ദിവസത്തെ സമയം നൽകി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് Read More

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടും വരെ ആയുധം ഉപേക്ഷിക്കില്ലെന്ന് ഹമാസ് നേതൃത്വം

ഗസ്സ | ഗസ്സാ വെടിനിർത്തലിന് ഇസ്‌റാഈൽ മുന്നോട്ടുവെച്ച പ്രധാന വ്യവസ്ഥയിൽ ഹമാസിന്റെ മറുപടി. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടും വരെ ആയുധം ഉപേക്ഷിക്കില്ലെന്ന് ഹമാസ് നേതൃത്വം വ്യക്തമാക്കി. ജറൂസലം ആസ്ഥാനമായി സ്വതന്ത്രവും പൂർണ പരമാധികാരവുമുള്ള ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടുന്നത് വരെ ചെറുത്തുനിൽപ്പിനുള്ള …

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടും വരെ ആയുധം ഉപേക്ഷിക്കില്ലെന്ന് ഹമാസ് നേതൃത്വം Read More

ഗാസയില്‍ തിക്കിലും തിരക്കിലുംപെട്ട് 20 പേർ മരിച്ചു

.ടെല്‍ അവീവ്: ഗാസയില്‍ സഹായ വിതരണ കേന്ദ്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് 20 പേർ മരിച്ചു. യു.എസ്-ഇസ്രയേല്‍ പിന്തുണയുള്ള സഹായ സംഘടനയുടെ ഖാൻ യൂനിസ് നഗരത്തിലെ കേന്ദ്രത്തിലാണ് സംഭവം. . ആയുധങ്ങളുമായി കടന്നുകയറിയവരാണ് തിക്കുംതിരക്കും സൃഷ്ടിച്ചതെന്നും, ഹമാസ് പിന്തുണയുള്ള ഇവർ കലാപത്തിന് ശ്രമിച്ചെന്നും …

ഗാസയില്‍ തിക്കിലും തിരക്കിലുംപെട്ട് 20 പേർ മരിച്ചു Read More

ഹമാസ് തലവൻ മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

ഗാസ: ഹമാസിന്റെ ഗാസയിലെ തലവന്‍ മുഹമ്മദ് സിന്‍വാറിനെ വധിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് മെയ് 28 ബുധനാഴ്ചയാണ് നെതന്യാഹു പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ ഹമാസ് …

ഹമാസ് തലവൻ മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടതായി ഇസ്രയേൽ Read More

ഗസ്സയിൽ ഇസ്‌റായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 27 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

​ഗസ്സ| വടക്കന്‍ ഗസ്സയില്‍ സ്‌കൂളിനു നേരെ ഇസ്‌റായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 27 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. അഭയാര്‍ഥി കുടുംബങ്ങള്‍ താമസിച്ചിരുന്ന വടക്കു കിഴക്കന്‍ തുഫ്ഫാഹ് പ്രവിശ്യയിലെ ദാര്‍ അല്‍ അര്‍ഖാം സ്‌കൂളിനു നേരെയായിരുന്നു ആക്രമണം. എന്നാല്‍, പ്രമുഖ ഹമാസ് …

ഗസ്സയിൽ ഇസ്‌റായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 27 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു Read More

ഗസ്സയില്‍ വ്യോമാക്രമണം പുനരാരംഭിച്ചതായി ഇസ്‌റായേല്‍ പ്രതിരോധ മന്ത്രി ഇസ്‌റാഈല്‍ കാറ്റ്സ്

ദുബൈ| ഗസ്സയില്‍ വ്യോമാക്രമണം പുനരാരംഭിച്ച് ഇസ്‌റായേല്‍. ഗസ്സയിലുടനീളം ഇസ്‌റായേല്‍ ബോംബാക്രമണം നടത്തി. ആക്രമണത്തില്‍ 60ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. ഉറങ്ങിക്കിടന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയാണ് ഇസ്‌റായേലിന്റെ ബോംബ് പതിച്ചത്. ഇസ്‌റായേല്‍ ഏകപക്ഷീയമായാണ് വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതെന്ന് ഹമാസ് ആരോപിച്ചു. ബന്ദികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന …

ഗസ്സയില്‍ വ്യോമാക്രമണം പുനരാരംഭിച്ചതായി ഇസ്‌റായേല്‍ പ്രതിരോധ മന്ത്രി ഇസ്‌റാഈല്‍ കാറ്റ്സ് Read More

റംസാനും പെസഹയും; ഗാസയിലെ വെടിനിർത്തൽ താത്കാലികമായി നീട്ടാനുള്ള യു.എസ്. നിർദേശം അംഗീകരിച്ച് ഇസ്രയേൽ

ജെറുസലേം: റംസാനും പെസഹയും പരിഗണിച്ച് ഗാസയില്‍ വെടിനിര്‍ത്തലിനുള്ള യു.എസിന്റെ നിര്‍ദേശം അംഗീകരിച്ച് ഇസ്രയേല്‍. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് മാർച്ച് 2 ഞായറാഴ്ചാണ് ഇക്കാര്യം അറിയിച്ചത്. ഹമാസുമായുള്ള വെടിനിര്‍ത്തലിന്റെ ആദ്യഘട്ടം അവസാനിച്ചശേഷം ഗാസയിലെ വെടിനിര്‍ത്തല്‍ താത്കാലികമായി നീട്ടാനുള്ള യു.എസിന്റെ നിര്‍ദേശം ഇസ്രയേല്‍ …

റംസാനും പെസഹയും; ഗാസയിലെ വെടിനിർത്തൽ താത്കാലികമായി നീട്ടാനുള്ള യു.എസ്. നിർദേശം അംഗീകരിച്ച് ഇസ്രയേൽ Read More