
രണ്ടാം ദിനവും ഇന്ധനവിലയില്‍ പ്രതിഷേധം: പാര്‍ലമെന്റിന്റെ ഇരു സഭകളും ഒരു ദിവസത്തേക്ക് നിര്‍ത്തിവച്ചു
ന്യൂഡല്‍ഹി: ബജറ്റ് രണ്ടാം സെഷന്റെ രണ്ടാം ദിനവും ഇന്ധനവില വര്‍ധനയ്ക്കെതിരേ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും ഒരു ദിവസത്തേക്ക് നിര്‍ത്തിവച്ചു. രാജ്യത്തിന്റെ പല പ്രദേശങ്ങളിലും പെട്രോള്‍വില നൂറ് കടന്ന സാഹചര്യത്തിലാണ് സഭയില്‍ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറുന്നത്. സഭകള്‍ മാര്‍ച്ച് …