തമിഴ്നാട്ടില്‍ കനത്ത മഴയില്‍ വന്‍ നാശനഷ്ടം: മൂന്ന് മരണം, ചെന്നൈയിലടക്കം റെഡ് അലേര്‍ട്ട്

ചെന്നൈ: തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു. ചെന്നൈ, കാഞ്ചിപുരം, തിരുവള്ളുവര്‍, ചിങ്കല്‍പേട്ട് തുടങ്ങിയ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചെന്നൈയിലെയും സമീപപ്രദേശങ്ങളിലെയും പല പ്രദേശങ്ങളും വെള്ളത്തിലാണ്. വ്യാഴാഴ്ച മഴക്കെടുതിയില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഗ്രേറ്റര്‍ …

തമിഴ്നാട്ടില്‍ കനത്ത മഴയില്‍ വന്‍ നാശനഷ്ടം: മൂന്ന് മരണം, ചെന്നൈയിലടക്കം റെഡ് അലേര്‍ട്ട് Read More

സംസ്ഥാനത്ത് കനത്ത മഴക്കും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ മുന്നറിയിപ്പുകേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് 2021 ഒക്ടോബർ 3 ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട്കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇടിമിന്നൽ അപകടകരമായതിനാൽ …

സംസ്ഥാനത്ത് കനത്ത മഴക്കും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ മുന്നറിയിപ്പുകേന്ദ്രം Read More

സംസ്ഥാനത്ത്‌ കനത്ത മഴക്ക്‌ സാധ്യത

കൊച്ചി : സംസ്ഥാനത്ത്‌ 13/07/21 കനത്ത മഴക്ക്‌ സാധ്യത. 9 ജില്ലകളില്‍ ഇന്ന്‌ യെല്ലോ അലേര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റില്‍ എറണാകുളത്ത്‌ പലഭാഗങ്ങളിലും നാശനഷ്ടമുണ്ടായി. കുന്നത്തുനാട്‌ തത്തപ്പിളളി, എന്നിവിടങ്ങളില്‍ മരം വീണ്‌ പലവീടുകളും ഭാഗീകമായി തകര്‍ന്നു. കോഴിക്കോട്ടും ഇന്നലെ രാത്രിയിലും …

സംസ്ഥാനത്ത്‌ കനത്ത മഴക്ക്‌ സാധ്യത Read More

കോരിച്ചൊരിയുന്ന മഴ മലയോരമേഖലകളില്‍ ദുരിതം വിതച്ചു

വിതുര: രണ്ടുദിവസമായി പെയ്യുന്ന മഴ മലയോരമേഖലയില്‍ ദുരിതം വിതച്ചിരിക്കുകയാണ്‌ . ലക്ഷക്കണക്കിന്‌ രൂപയുടെ നാശനഷ്ടമാണ്‌ ഉണ്ടായിട്ടുളളത്‌. വിതുര ,തൊളിക്കോട്‌, ആര്യനാട്‌,പെരിങ്ങമല നന്ദിയോട്‌ പഞ്ചായത്തുകളിലെ താഴ്‌ന്ന പ്രദേശങ്ങള്‍ മുഴുവന്‍ വെളളത്തിനടിയിലാണ്‌. ലക്ഷക്കണക്കിന്‌ രൂപയുടെ കൃഷിനാശമാണ്‌ സംഭവിച്ചിരിക്കുന്നത്‌. ആദിവാസി തോട്ടം മേഖലയിലും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്‌ …

കോരിച്ചൊരിയുന്ന മഴ മലയോരമേഖലകളില്‍ ദുരിതം വിതച്ചു Read More

കടപുഴകി വീണ മരത്തില്‍ നിന്നും ഓട്ടോഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു

പുനലൂര്‍: തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴയില്‍ റോഡിനു കുറുകെ കടപുഴകി വീണ മരത്തില്‍ നിന്നും ഓട്ടോഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു. പുനലൂര്‍ റെയില്‍വേ സ്‌‌റ്റേഷന്‌ സമീപമാണ്‌‌ സംഭവം.ഇന്നലെ ഉച്ചയോടെ(19.09.2020) തൊട്ടടുത്ത വീട്ടില്‍ ഓട്ടോയില്‍ പാചക വാതകവുമായി എത്തിയ ഡ്രൈവര്‍ റിനു പാചകവാതക സിലണ്ടര്‍ …

കടപുഴകി വീണ മരത്തില്‍ നിന്നും ഓട്ടോഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു Read More