തിരുവനന്തപുരം | ഇന്ന് (ജൂൺ 9) മുതല്‍ സംസ്ഥാനത്ത് ട്രോളിങ് നിരോധനം നടപ്പില്‍ വരും. ജൂലൈ 31ന് അര്‍ധരാത്രി വരെ 52 ദിവസമാണ് നിരോധനം. പരമ്പരാഗത വള്ളങ്ങള്‍ക്ക് മത്സ്യബന്ധനത്തിലേര്‍പ്പെടാം. അതേ സമയം ഇരട്ട വള്ളങ്ങള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തത്തിന് നിരോധനമുണ്ട്. വലിയ വള്ളങ്ങള്‍ക്കൊപ്പം...
Read full story