തിരിച്ചടിക്കുമെന്ന് പാക് പ്രധാനമന്ത്രി : ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശം
ഇസ്ലാമാബാദ്: ഇന്ത്യയുടെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് പാക് പ്രധാനമന്ത്രി ഹബാസ് ഷെരീഫ് . ‘ഓപ്പറേഷന് സിന്ദൂറി’ന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാകിസ്താന് സംഘര്‍ഷം തുടരുന്നതിനിടെ പാക് ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. നേരത്തേ പാക് ദേശീയ അസംബ്ലിയിലും പ്രകോപനപരമായ …
തിരിച്ചടിക്കുമെന്ന് പാക് പ്രധാനമന്ത്രി : ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശം Read More