ബി.ജെ.പിയുമായി സഖ്യം: തള്ളി എച്ച്.ഡി. കുമാരസ്വാമി

ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പിയുമായി സഖ്യത്തിലായെന്ന വാര്‍ത്ത തള്ളി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി.ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും ഒരുപാട് കാര്യങ്ങളില്‍ തീരുമാനമാകാനുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. സഖ്യം നിലവിലുണ്ടെന്ന ബി.ജെ.പി. നേതാവ് ബി.എസ്. യെദിയൂരപ്പയുടെ അഭിപ്രായത്തോടു …

ബി.ജെ.പിയുമായി സഖ്യം: തള്ളി എച്ച്.ഡി. കുമാരസ്വാമി Read More

എം.എല്‍.എമാരെ ചാക്കിലാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്ന് കുമാരസ്വാമി

ബംഗളൂരു: രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍മുഖ്യമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ എച്ച്.ഡി. കുമാരസ്വാമി. എം.എല്‍.എമാരെ ചാക്കിലാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്നും അവരുടെ ജീര്‍ണിച്ച രാഷ്ട്രീയം കാരണമാണ് തങ്ങള്‍ എം.എല്‍.എമാരെ ഹോട്ടലിലേക്ക് മാറ്റിയതെന്നും കുമാരസ്വാമി ആരോപിച്ചു.മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുംകൂടിയായ പ്രതിപക്ഷ …

എം.എല്‍.എമാരെ ചാക്കിലാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്ന് കുമാരസ്വാമി Read More