ഗ്യാന്‍വാപി: സര്‍വേ നടത്താമെന്ന് അലഹബാദ് ഹൈക്കോടതി

അലഹബാദ്: ഉത്തര്‍പ്രദേശിലെ വാരാണസി ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ നടത്താന്‍ അലഹബാദ് ഹൈക്കോടതിയുടെ അനുമതി. സമുച്ചയത്തില്‍ ശാസ്ത്രീയ സര്‍വേ ആവശ്യമാണെന്ന് കോടതി ഉത്തരവിട്ടു. അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി തള്ളിയാണ് ഹൈക്കോടതി തീരുമാനം. കഴിഞ്ഞ ജൂലായ് 21-ന് പുരാവസ്തുവകുപ്പിന്റെ സര്‍വേയ്ക്ക് വാരാണസി …

ഗ്യാന്‍വാപി: സര്‍വേ നടത്താമെന്ന് അലഹബാദ് ഹൈക്കോടതി Read More

ഗ്യാന്‍വാപി കേസ്: ഉത്തരവിന്റെ കാലാവധി നീട്ടി

ന്യൂഡല്‍ഹി: വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം മുദ്രവയ്ക്കാനുള്ള ഉത്തരവിന്റെ കാലാവധി സുപ്രീംകോടതി നീട്ടി. അനിശ്ചിത കാലത്തേക്കാണ് നീട്ടിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇതോടെ കേസില്‍ മറ്റ് ഉത്തരവുകള്‍ വരുന്നത് വരെ പള്ളിയില്‍ …

ഗ്യാന്‍വാപി കേസ്: ഉത്തരവിന്റെ കാലാവധി നീട്ടി Read More

ഗ്യാന്‍വാപി മസ്‌ജിദ്‌ കേസിന്റെ പാശ്ചാത്തലത്തില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി

ഗ്യാന്‍വാപി മസ്‌ജിദിലെ അവകാശവാദം നിയമവിരുദ്ധമാണെന്ന്‌ ആരോപിച്ച്‌ സുപ്രീം കോടതിയില്‍ ഹര്‍ജി. ജാമി അത്‌ ഉലുമ ഐഹിന്ദ്‌ ആണ്‌ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്‌. ചരിത്രത്തിലെ പിഴവുകല്‍ പുതിയ സമ്മര്‍ദങ്ങള്‍ക്കനുസരിച്ച്‌ തിരുത്താനാകില്ലെന്നാണ്‌ ഹര്‍ജിയിലെ വാദം. ആരാധനായയങ്ങള്‍ക്ക സംരക്ഷണം നല്‍കുന്ന 1991ലെ നിയമം പുന: പരിശോധക്കണമെന്നാവശ്യപ്പെടുന്ന …

ഗ്യാന്‍വാപി മസ്‌ജിദ്‌ കേസിന്റെ പാശ്ചാത്തലത്തില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി Read More

ഗ്യാൻ വാപി പള്ളിയിൽ ശിവലിംഗ് തിരയുന്നവർക്കെതിരെ ആർഎസ്എസ് സർസംഘചാലക്

ദില്ലി: ​ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ പ്രതികരണവുമായി ആർഎസ്എസ് മേധാവി മോഹൻ ഭ​ഗവത്. എന്തിനാണ് എല്ലാ പള്ളികളിലും ശിവലിം​ഗ് തിരയുന്നതെന്ന് അദ്ദേഹം ചോദിച്ചു. എന്തിനാണ് പ്രശ്നങ്ങൾ രൂക്ഷമാക്കുന്നതെന്നും മോഹൻ ഭ​ഗവത് ചോദിച്ചു. ചരിത്രം ആർക്കും മാറ്റാനാവില്ല. ഇന്നത്തെ ഹിന്ദുക്കളോ മുസ്ലിംകളോ ഉണ്ടാക്കിയതല്ല അത്, …

ഗ്യാൻ വാപി പള്ളിയിൽ ശിവലിംഗ് തിരയുന്നവർക്കെതിരെ ആർഎസ്എസ് സർസംഘചാലക് Read More

കോടതിയുടെ അനുമതിയില്ലാതെ ഗ്യാന്‍വാപി പളളിയുടെ സര്‍വേ വീഡിയോകള്‍ പരസ്യപ്പെടുത്തരുതെന്ന്‌ കോടതി

ന്യൂ ഡല്‍ഹി: ഗ്യാന്‍വാപി മസ്‌ജിദിലെ സര്‍വ്വേയുടെ വീഡിയോകളും ചിത്രങ്ങളും കോടതിയുടെ അനുമതിയില്ലാതെ പരസ്യപ്പെടുത്തരുതെന്ന്‌ വാരണാസി ജില്ലാ കോടതി ഉത്തരവിട്ടു. സര്‍വേ റിപ്പോര്‍ട്ടിന്‍രെയും ദൃശ്യങ്ങളുടെയും പകര്‍പ്പ്‌ വിവിധ കക്ഷികള്‍ക്ക്‌ നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഈ റിപ്പോര്‍ട്ടിലെ വിവരങ്ങളും വീഡിയോ ചിത്രീകരണവും ചിത്രങ്ങളും പരസ്യപ്പെടുത്താന്‍ …

കോടതിയുടെ അനുമതിയില്ലാതെ ഗ്യാന്‍വാപി പളളിയുടെ സര്‍വേ വീഡിയോകള്‍ പരസ്യപ്പെടുത്തരുതെന്ന്‌ കോടതി Read More

ഗ്യാന്‍വാപി മസ്ജിദ് വളപ്പിലെ ശിവലിംഗത്തില്‍ ആരാധനാനുമതി തേടി ഹര്‍ജി

വാരാണസി: ഗ്യാന്‍വാപി മസ്ജിദ് വളപ്പില്‍ കണ്ടെത്തിയ ശിവലിംഗത്തില്‍ ആരാധന അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള പുതിയ ഹര്‍ജിയും സുപ്രീം കോടതി, ഫയലില്‍ സ്വീകരിച്ചു. സര്‍വേയില്‍ ഇടപെടുന്നില്ലെന്നു വ്യക്തമാക്കിയ സുപ്രീം കോടതി, വിഷയം കീഴ്ക്കോടതിക്കുതന്നെ വിട്ടതിനു പിന്നാലെയാണു കേസില്‍ വാദമാരംഭിച്ചത്. വിഷയം സങ്കീര്‍ണവും വൈകാരികവുമാണെന്ന മുന്നറിയിപ്പും സുപ്രീം …

ഗ്യാന്‍വാപി മസ്ജിദ് വളപ്പിലെ ശിവലിംഗത്തില്‍ ആരാധനാനുമതി തേടി ഹര്‍ജി Read More

ഗ്യാന്‍വാപി: കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അഭിഭാഷകര്‍ പുറത്തുവിട്ടത് വിവാദത്തില്‍

വാരാണസി(യു.പി.): കാശി വിശ്വനാഥക്ഷേത്രത്തോടു ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദ് വളപ്പില്‍ നടത്തിയ വീഡിയോ സര്‍വേയുടെ റിപ്പോര്‍ട്ട് അഭിഭാഷക കമ്മിഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. മൂന്ന് ഭാഗങ്ങളായുള്ള റിപ്പോര്‍ട്ടിനൊപ്പം വീഡിയോ ദൃശ്യങ്ങളടങ്ങിയ ചിപ്പ്, ചിത്രീകരണം നടത്തുന്നതിന്റെ ഫോട്ടോഗ്രാഫുകള്‍ എന്നിവയും മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചതായി കോടതി നിയോഗിച്ച …

ഗ്യാന്‍വാപി: കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അഭിഭാഷകര്‍ പുറത്തുവിട്ടത് വിവാദത്തില്‍ Read More