ഭോപ്പാല്‍: ലോക പൈതൃക പട്ടികയില്‍ ഇടം നേടി മധ്യപ്രദേശ് സംസ്ഥാനത്തെ കോട്ടകളുടെ നഗരമായ ഗ്വാളിയാറും ക്ഷേത്ര നഗരമായ ഓര്‍ച്ചയും. അടുത്തവര്‍ഷം യുനെസ്കോ സംഘം സംസ്ഥാനം സന്ദര്‍ശിക്കും. പൈതൃക സ്വത്തുക്കള്‍ പരിശോധിച്ച ശേഷം അവയുടെ വികസനത്തിനും സംരക്ഷണത്തിനുമായി പദ്ധതികള്‍ ഒരുക്കും. ഒമ്പതാം നൂറ്റാണ്ടിലാണ് …