സുധാംശു ധൂലിയ, ജെ.ബി. പര്‍ദിവാല സുപ്രീം കോടതി ജഡ്ജിമാര്‍

ന്യൂഡല്‍ഹി: ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുധാംശു ധൂലിയ, ഗുജറാത്ത്‌ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജംഷെദ് ബര്‍ജോര്‍ പര്‍ദിവാല എന്നിവര്‍ സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. ചടങ്ങില്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ടുപേര്‍ കൂടി …

സുധാംശു ധൂലിയ, ജെ.ബി. പര്‍ദിവാല സുപ്രീം കോടതി ജഡ്ജിമാര്‍ Read More

പി എഫ് പലിശനിരക്ക് 8.1 ശതമാനമാക്കി വെട്ടിക്കുറച്ചു

ന്യൂഡല്‍ഹി: പി എഫ് പലിശനിരക്ക് എട്ടര ശതമാനത്തില്‍ നിന്ന് 8.1 ശതമാനമാക്കി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഈ സാമ്പത്തിക വര്‍ഷത്തെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പലിശനിരക്ക് പ്രഖ്യാപിക്കാന്‍ ഗുവാഹത്തിയില്‍ ചേര്‍ന്ന ഉന്നതാധികാരസമിതി യോഗത്തിലാണ് ആറ് കോടി മാസ ശമ്പളക്കാര്‍ക്ക് തിരിച്ചടി നേരിട്ട തീരുമാനം. …

പി എഫ് പലിശനിരക്ക് 8.1 ശതമാനമാക്കി വെട്ടിക്കുറച്ചു Read More