നിരുത്തരവാദപരമായ സമീപനങ്ങള്‍ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി :
കൊച്ചി : പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാത്ത റോഡുകളുടെ പരിതാപകരമായ അവസ്ഥയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈകോടതി. ആദ്യമഴയില്‍ത്തന്നെ തകരുന്ന റോഡുകള്‍ പശഒട്ടിച്ച് ഉണ്ടാക്കിയതാണോയെന്ന കോടതി ചോദിച്ചു. റോഡുകള്‍ തകരുന്നത് ഉത്തരവുകള്‍ പാലിക്കുന്നില്ലെന്നുളളതിന് തെംളിവാണ്. കോടതി നിര്‍ദ്ദേശങ്ങള്‍ വെറും വാക്കായി കാണാനുളളതല്ല. കര്‍ശനമായി നടപ്പാക്കാനുളളതാണ്. ഈ …
നിരുത്തരവാദപരമായ സമീപനങ്ങള്‍ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി : Read More