അതിഥി തൊഴിലാളികള്‍ തമ്മിൽ സംഘര്‍ഷം : ഒഡീഷ സ്വദേശി കുത്തേറ്റ് മരിച്ചു
തൃശൂര്‍ | കുന്നംകുളത്ത് മദ്യലഹരിയില്‍ അതിഥി തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒഡീഷ സ്വദേശി പിന്റു (18) .കുത്തേറ്റ് മരിച്ചു. ഒക്ടോബർ 11 ന് രാത്രി പത്തരയോടെയാണ് സംഭവം, സംഭവത്തിൽ പ്രീതം എന്ന് വിളിക്കുന്ന ധരംബീര്‍ സിംഗ് (24) നെ കുന്നംകുളം പോലീസ് …
അതിഥി തൊഴിലാളികള്‍ തമ്മിൽ സംഘര്‍ഷം : ഒഡീഷ സ്വദേശി കുത്തേറ്റ് മരിച്ചു Read More