ഗുരുവായൂർ ക്ഷേത്രത്തിൽ 100 പവന്റെ സ്വർണ്ണക്കിണ്ടി സമർപ്പിച്ച് യുവതി

തൃശൂർ: ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലേക്ക് സ്വര്‍ണക്കിണ്ടി വഴിപാടായി സമര്‍പ്പിച്ച് യുവതി. നൂറ് പവൻ വരുന്ന സ്വർണ കിണ്ടിയാണ് ക്ഷേത്ര നടയിൽ സമർപ്പിച്ചത്. ചെന്നൈ സ്വദേശിയായ ബിന്ദു ഗിരിയെന്ന ഭക്തയാണ് 100 പവനോളം വരുന്ന സ്വര്‍ണക്കിണ്ടി ഗുരുവായൂരപ്പന് കാണിക്കയായി നല്‍കിയത്. 17/07/23 തി​ങ്ക​ളാ​ഴ്ച …

ഗുരുവായൂർ ക്ഷേത്രത്തിൽ 100 പവന്റെ സ്വർണ്ണക്കിണ്ടി സമർപ്പിച്ച് യുവതി Read More

ഗുരുവായൂര്‍ മേല്‍ശാന്തിയെ തെരഞ്ഞെടുത്തു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയെ തെരഞ്ഞെടുത്തു. മേല്‍ശാന്തിയായി കക്കാട് മനയില്‍ കിരണ്‍ ആനന്ദ് നമ്പൂതിരിയെയാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. കിരണ്‍ ആനന്ദ് നമ്പൂതിരി ആദ്യമായാണ് മേല്‍ശാന്തിയാകുന്നത്. കൂടിക്കാഴ്ചയിൽ അർഹത നേടിയവരുടെ പേരുകൾ ഉച്ചപൂജയ്ക്ക് ശേഷം നമസ്‌കാര മണ്ഡപത്തിൽ തന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നറുക്കെടുത്തു. നിലവിലെ …

ഗുരുവായൂര്‍ മേല്‍ശാന്തിയെ തെരഞ്ഞെടുത്തു Read More

ഗുരുവായൂരിൽ വൻ സുരക്ഷാ വീഴ്ച; ക്ഷേത്രനടയിൽ ബൈക്കുമായി യുവാവിന്റെ പരാക്രമം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വൻ സുരക്ഷാ വീഴ്ച, ക്ഷേത്രനടയിൽ ബൈക്കുമായി യുവാവിനെ പരാക്രമം. അമിത വേഗതയിൽ യുവാവ് ബൈക്ക് ഓടിച്ചു കിഴക്കേ ഗോപുരം വരെയെത്തി. ക്ഷേത്രനടയിൽ ഉണ്ടായിരുന്ന ഭക്തർ ജീവനും കൊണ്ട് ചിതറിയോടി. 30/08/22 ചൊവ്വാഴ്ച രാത്രി അത്താഴപൂജ കഴിഞ്ഞ സമയത്താണ് …

ഗുരുവായൂരിൽ വൻ സുരക്ഷാ വീഴ്ച; ക്ഷേത്രനടയിൽ ബൈക്കുമായി യുവാവിന്റെ പരാക്രമം Read More