കാര്‍ വാടകയ്ക്ക് വിളിച്ചു തട്ടിപ്പ്: രണ്ടുപേര്‍ പിടിയില്‍
തൃശൂര്‍: കാര്‍ ഓടിക്കാനെന്നു പറഞ്ഞ് എറണാകുളത്തുനിന്നു ഡ്രൈവറെ വിളിച്ചുവരുത്തി ദേഹോപദ്രവമേല്‍പിച്ചു കവര്‍ച്ച നടത്തിയ കേസിലെ പ്രതികള്‍ പിടിയില്‍. ചാവക്കാട് അഞ്ചങ്ങാടി പുതിയങ്ങാടി ആലത്തേയില്‍ വീട്ടില്‍ മുബഷീര്‍ (30), ചാവക്കാട് അഞ്ചങ്ങാടി പുതിയങ്ങാടി ചിന്നക്കല്‍ വീട്ടില്‍ മുഹമ്മദ് റഷീദ് (36) എന്നിവരെയാണ് ഗുരുവായൂര്‍ …
കാര്‍ വാടകയ്ക്ക് വിളിച്ചു തട്ടിപ്പ്: രണ്ടുപേര്‍ പിടിയില്‍ Read More