ഗുരുദ്വാര മുസ്ലിം പള്ളിയാക്കി മാറ്റാന്‍ പാകിസ്താന്‍: അപലപിച്ച് ഇന്ത്യ.
ന്യൂഡല്‍ഹി: ലാഹോറിലെ പ്രശസ്തമായ ഗുരുദ്വാര മുസ്ലിം പള്ളിയാക്കി മാറ്റാനുള്ള പാക് നീക്കത്തെ അപലപിച്ച് ഇന്ത്യ. വിഷയത്തിലുള്ള ശക്തമായ എതിര്‍പ്പ് പാക് ഹൈക്കമ്മിഷനെ ഇന്ത്യ അറിയിച്ചു. ലാഹോറിലെ നൗലാഖ ബസാറില്‍ സ്ഥിതി ചെയ്യുന്ന ഭായി തരു സിങ്ജിയുടെ രക്തസാക്ഷി സ്മാരകമായ ഗുരുദ്വാര ശഹീദി …
ഗുരുദ്വാര മുസ്ലിം പള്ളിയാക്കി മാറ്റാന്‍ പാകിസ്താന്‍: അപലപിച്ച് ഇന്ത്യ. Read More