ഗുരുദാസ് ദാസ് ഗുപ്ത; അനുസ്മരണം

തിരുവനന്തപുരം: ധനമൂലധനശക്തികൾക്കും ആഗോള കോർപ്പറേറ്റുകൾക്കും എതിരെ പോരാടിയ നേതാവ് ആയിരുന്നു സ. ഗുരുദാസ് ദാസ് ഗുപ്തയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി സ. കാനം രാജേന്ദ്രൻ പ്രസ്താവിച്ചു. രാജ്യത്തിന്റെ സമ്പത്തും പ്രകൃതി വിഭവങ്ങളും കൈയ്യടക്കാൻ ഭരണകൂടത്തിന്റെ ഒത്താശയോടെ കോർപ്പറേറ്റുകൾ ശ്രമിച്ചപ്പോൾ അതിനെതിരെ പാർലമെന്റിനകത്തും …

ഗുരുദാസ് ദാസ് ഗുപ്ത; അനുസ്മരണം Read More