സ്വാതന്ത്ര്യ ദിനാഘോഷം: ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ മത്സരങ്ങൾ

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 14ന് രാവിലെ 10ന് വട്ടിയൂർക്കാവ് ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ പെയിന്റിങ്, പെൻസിൽ ഡ്രോയിങ്, കവിതാരചന മത്സരങ്ങൾ സംഘടിപ്പിക്കും. രജിസ്‌ട്രേഷൻ അന്നേ ദിവസം രാവിലെ 9.30 വരെ. കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യാനും: 0471 2364771, 9496093408, 8943279909.

സ്വാതന്ത്ര്യ ദിനാഘോഷം: ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ മത്സരങ്ങൾ Read More

‘വരവിളി’ ചിത്രരചനാ മത്സരം: വിജയികളെ പ്രഖ്യാപിച്ചു

കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗുരുഗോപിനാഥ് നടന ഗ്രാമവും തെയ്യം കലാ അക്കാദമിയും ചേർന്ന് ഒരുക്കിയ വരവിളി കലാ സാംസ്‌കാരിക പരിപാടിയുടെ ഭാഗമായി ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ വെച്ചു നടത്തിയ ചിത്ര രചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. നാലു …

‘വരവിളി’ ചിത്രരചനാ മത്സരം: വിജയികളെ പ്രഖ്യാപിച്ചു Read More

ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൽ ‘വരവിളി’ സാംസ്‌കാരിക പരിപാടി 29 മുതൽ

ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൽ ജൂലൈ 29 മുതൽ ഓഗസ്റ്റ് ഒന്നുവരെ ‘വരവിളി’ എന്ന പേരിൽ സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുന്നു. പൈതൃക പഠനവും, ശാസ്ത്രീയ കലകളും, ആസ്വാദനവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള ഗുരു ഗോപിനാഥ് നടന ഗ്രാമവും …

ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൽ ‘വരവിളി’ സാംസ്‌കാരിക പരിപാടി 29 മുതൽ Read More