കാസർകോഡ് : വെള്ളകെട്ടുകളില്‍ ഗപ്പി മീനുകളെ നിക്ഷേപിച്ച് കുമ്പള സിഎച്ച്സിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക കൊതുക് ദിനാചരണം വ്യത്യസ്തമായി. ഇതോടനുബന്ധിച്ച് ആരോഗ്യ ബോധവത്ക്കരണം, കൊതുക് ഉറവിട നശീകരണം, ഓണ്‍ലൈന്‍ മീറ്റിങ് തുടങ്ങിയ പരിപാടികളും വരും...
Read full story