
ശ്രീനഗര്‍: ജമ്മു- കശ്മീരിലെ ഗുപ്കര്‍ സഖ്യത്തില്‍ വിള്ളല്‍. ഫാറൂഖ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള നാഷനല്‍ കോണ്‍ഫറന്‍സ് തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാന്‍ തീരുമാനിച്ചു. ജമ്മു -കശ്മീരിന്റെ പ്രത്യേക പദവി ബി.ജെ.പി സര്‍ക്കാര്‍ എടുത്തു കളഞ്ഞതോടെയാണ് സംസ്ഥാനത്തെ ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ചേര്‍ന്ന് ഗുപ്കര്‍ സഖ്യം...
Read full story

