ബിഹാറില്‍ മോഷ്ടാക്കള്‍ ജ്വല്ലറി ഉടമയെ വെടിവച്ചുകൊന്നു

ന്യൂഡല്‍ഹി: ബിഹാറില്‍ ജ്വല്ലറി കൊള്ളയടിക്കാനെത്തിയ മോഷ്ടാക്കള്‍ ഉടമയെ വെടിവച്ചു കൊന്നു. മാരകായുധങ്ങളുമായി കവര്‍ച്ച നടത്തിയ സംഘത്തിന്റെ തേര്‍വാഴ്ച സി.സി.ടിവി ദൃശ്യങ്ങളില്‍. ബിഹാറിലെ ഹാജിപൂരില്‍ രാത്രിയാണ് സംഭവം.ഹാജിപുരിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന നീലം ജ്വല്ലറിയിലേക്ക് അഞ്ചു മോഷ്ടാക്കള്‍ പ്രവേശിക്കുന്നതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. അത്രയൊന്നും വലിപ്പമില്ലാത്ത …

ബിഹാറില്‍ മോഷ്ടാക്കള്‍ ജ്വല്ലറി ഉടമയെ വെടിവച്ചുകൊന്നു Read More

വാക്കുതർക്കത്തിനിടെ തിരുവനന്തപുരത്ത് യുവാവിന് വെടിയേറ്റു

തിരുവനന്തപുരം: വാക്കുതർക്കത്തിനിടെ തിരുവനന്തപുരത്ത് യുവാവിന് വെടിയേറ്റു. പാങ്ങോട് സ്വദേശി റഹീമിനാണ് വെടിയേറ്റത്. എയർഗൺ ഉപയോഗിച്ച് കടയ്ക്കൽ അഞ്ചുമലകുന്ന് സ്വദേശി വിനീതാണ് വെടിയുതിർത്തത്. കടയ്ക്കൽ തിരുവാതിര കഴിഞ്ഞ് മടങ്ങുന്നതിടെയാണ് റഹിം ആക്രമിക്കപ്പെട്ടത്. റഹിമിന്റെ ബൈക്ക് വിനിതിന്റെ വർക്ക് ഷോപ്പിൽ റിപ്പയറിന് നൽകിയിരുന്നു. ഇതേ …

വാക്കുതർക്കത്തിനിടെ തിരുവനന്തപുരത്ത് യുവാവിന് വെടിയേറ്റു Read More

ഉത്തർപ്രദേശിൽ ഭീം ആർമി പാര്‍ട്ടിയുടെ പ്രചരണ വാഹനത്തിനു നേരെ വെടിവയ്പ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഭീം ആര്‍മി പാര്‍ട്ടിയുടെ പ്രചരണ വാഹനത്തിനു നേരെ വെടിവെപ്പ്. പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ട്വീറ്റ് വഴിയാണ് ഇക്കാര്യം അറിയിച്ചത്. ബുലന്ദ്ശഹര്‍ ജില്ലയിൽ ഞായറാഴ്ച (25/10/2020) രാവിലെയാണ് സംഭവം നടന്നതെന്ന് ആസാദ് പറയുന്നു. ഞായറാഴ്ച നടന്ന ഉപതരെഞ്ഞെടുപ്പ് പ്രചാരണ …

ഉത്തർപ്രദേശിൽ ഭീം ആർമി പാര്‍ട്ടിയുടെ പ്രചരണ വാഹനത്തിനു നേരെ വെടിവയ്പ് Read More