കൊച്ചി: നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഔ​​ദ്യോ​​ഗി​​ക വി​​ജ്ഞാ​​പ​​നം വ​​രു​​ന്ന​​തു​​വ​​രെ ലൈ​​സ​​ന്‍സു​​ള്ള തോ​​ക്കു​​ക​​ള്‍ സ്റ്റേ​​ഷ​​നു​​ക​​ളി​​ല്‍ ഹാ​​ജ​​രാ​​ക്കാ​​ന്‍ ഉ​​ട​​മ​​ക​​ളെ നി​​ര്‍ബ​​ന്ധി​​ക്ക​​രു​​തെ​​ന്ന് ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടു. ജ​​സ്റ്റീ​​സ് ടി.​​ആ​​ര്‍. ര​​വി ഉ​​ള്‍പ്പെ​​ട്ട ബെ​​ഞ്ചാ​​ണ് മ​​ര​​ട് സ്വ​​ദേ​​ശി പി.​​എ​​ച്ച്. സം​​ഗീ​​ത് ഉ​​ള്‍പ്പെ​​ടെ​​യു​​ള്ള​​വ​​ര്‍ ന​​ല്‍കി​​യ ഹ​​ര്‍ജി​​ക​​ളി​​ല്‍ ഇ​​ട​​ക്കാ​​ല ഉ​​ത്ത​​ര​​വ് പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്....
Read full story
കൊച്ചി ഫെബ്രുവരി 19: കേരള പോലീസിന്റെ തോക്കും തിരയും കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ ആവശ്യമില്ലെന്ന് കേരള ഹൈക്കോടതി. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ടെന്നും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. വെടിയുണ്ടകളും തോക്കും കാണാതായ സംഭവത്തില്‍ സിബിഐ...
Read full story
തിരുവനന്തപുരം ഫെബ്രുവരി 19: സംസ്ഥാന പോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായിയെന്ന സിഎജി കണ്ടെത്തലുകള്‍ തള്ളി ആഭ്യന്തര സെക്രട്ടറി. തോക്കുകള്‍ കാണാതായിട്ടില്ലെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ ആഭ്യന്തര സെക്രട്ടറി ശരിവച്ചു. രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതിലെ പിഴവാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശോധനാ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു....
Read full story