നാലുമാസം മുമ്പ് നടന്ന 26 കാരന്റെ മരണം കൊലപാതകമാണെന്ന് പോലീസ്
ഗുണ: 2020 ഓഗസ്റ്റ് 29നാണ് ഗുണ മേഖലയില്‍ ധര്‍മ്മേന്ദ്രയെന്ന 26 കാരന്‍ മിന്നലേറ്റ് മരിച്ചത്. ബൈക്കിനരികില്‍ മരിച്ച നിലയില്‍ ജഡം കണ്ടെത്തുകയായിരുന്നു. മിന്നലേറ്റതെന്ന തോന്നിക്കുന്ന വിധത്തിലായിരുന്നു ജഡം കിടന്നിരുന്നത് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും വൈദ്യുതാഘാതമെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. മിന്നലേറ്റാണ് മരണമെന്ന് ആദ്യം കരുതിയെങ്കിലും …
നാലുമാസം മുമ്പ് നടന്ന 26 കാരന്റെ മരണം കൊലപാതകമാണെന്ന് പോലീസ് Read More