അങ്കമാലിയില്‍ ആദ്യകാല ഗുണ്ടാനേതാവ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂട്ടുകാരുമൊത്തുള്ള മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കാരണമെന്ന് പോലീസ് നിഗമനം.
അങ്കമാലി : അങ്കമാലിയിൽ ആദ്യകാല ഗുണ്ട നേതാവ് കൊല്ലപ്പെട്ടു. കുറുമശ്ശേരി മാകോലി വീട്ടിൽ ജയപ്രകാശന്‍(54) ആണ് മരിച്ചത്. 27-08-2020, വ്യാഴാഴ്ച രാത്രിയാണ് സംഭവം. 28-08-2020 വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെ ജയപ്രകാശിന്‍റെ വീട്ടിൽ വന്ന ബന്ധുവാണ് മൃതദേഹം കണ്ടത്. തലയിൽ നിന്നും …
അങ്കമാലിയില്‍ ആദ്യകാല ഗുണ്ടാനേതാവ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂട്ടുകാരുമൊത്തുള്ള മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കാരണമെന്ന് പോലീസ് നിഗമനം. Read More