സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്ക് ലൈസൻസ് പരിശോധിക്കാൻ പൊലീസ് തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ സുരക്ഷാ ഏജൻസികളിൽ തോക്ക് കൈവശം വച്ചിരിക്കുന്നവരുടെ ലൈസൻസ് പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു. എടിഎമ്മിലേക്ക് പണം കൊണ്ടുപോകുന്ന കമ്പനിയിലെ അഞ്ച് ജീവനക്കാരെ വ്യാജ ലൈസൻസുള്ള തോക്ക് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തതിന്റെ പാശ്ചാത്തലത്തിലാണ് തീരുമാനം. തലസ്ഥാനത്ത് വ്യാജ ലൈസൻസുള്ള …
സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്ക് ലൈസൻസ് പരിശോധിക്കാൻ പൊലീസ് തീരുമാനം Read More