പത്തനംതിട്ട: ഓമല്ലൂര്‍ പന്ന്യാലി വാര്‍ഡില്‍ നഴ്സറി ആരംഭിച്ചു

പത്തനംതിട്ട: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ് പദ്ധതി പ്രകാരം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ പന്ന്യാലി വാര്‍ഡില്‍ നഴ്സറി ആരംഭിച്ചു. 1000 ഗ്രാഫ്റ്റ് ചെയ്ത പ്ലാവിന്‍ തൈകള്‍ ഉല്‍പാദിപിച്ച് അടുത്ത വര്‍ഷം പരിസ്ഥിതി ദിനത്തില്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡിലെയും വീടുകളില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ …

പത്തനംതിട്ട: ഓമല്ലൂര്‍ പന്ന്യാലി വാര്‍ഡില്‍ നഴ്സറി ആരംഭിച്ചു Read More