
റിപ്പോര്‍ട്ട്
സംവരണം: നവംബര്‍ 1 മുതല്‍ സമരമെന്ന് ഗുജ്ജാര്‍ മഹാപഞ്ചായത്ത്
By ന്യൂസ് ഡെസ്ക്
•
October 18, 2020
ജയ്പൂര്‍: ഗുജ്ജാറുകള്‍ക്ക് സംവരണം നല്‍കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന് അന്ത്യശാസനം നല്‍കി ഗുജ്ജാര്‍ മഹാപഞ്ചായത്തിന് താല്‍ക്കാലിക വിരാമം. ഏറ്റവും പിന്നാക്കം നില്‍ക്കുന്ന വിഭാഗമായി നിര്‍വചിച്ച് ഗുജ്ജാറുകള്‍ക്ക് തൊഴിലിലും വിദ്യാഭ്യാസത്തിലും സംവരണം നല്‍കണമെന്നാണ് ആവശ്യം....
Read full story

