ഗുജറാത്ത്, ഇന്ന് 94 പേര്‍ക്ക് കൊറോണ

ഗാന്ധിനഗര്‍: ഗുജറാത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. ഇന്ന് 94 പേര്‍ക്കാണ് ഗുജറാത്തില്‍ കൊറോണ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 2,272 ആയി. ഗുജറാത്തിലെ 65 ശതമാനം കൊറോണ ബാധിതരും അഹമ്മദാബാദില്‍ നിന്നുള്ളവരാണ്. ഇന്ത്യയില്‍ ഏറ്റവും …

ഗുജറാത്ത്, ഇന്ന് 94 പേര്‍ക്ക് കൊറോണ Read More