അഹമ്മദാബാദ് രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ ഗിന്നസ് പക്രുവിന് മികച്ച നടനുള്ള പുരസ്‌കാരം.

കൊച്ചി: ഗുജറാത്തിലെ അഹമ്മദാബാദ് രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ ഗിന്നസ് പക്രുവിന് മികച്ച നടനുള്ള പുരസ്‌കാരം. ഇളയരാജ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം ലഭിച്ചത്. മാധവ രാമദാസ് സംവിധാനം ചെയ്ത ഇളയരാജയ്ക്ക് മികച്ച നടന്‍ വിഭാഗത്തിലടക്കം മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചു. മലയാളത്തിൽ ചർച്ച …

അഹമ്മദാബാദ് രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ ഗിന്നസ് പക്രുവിന് മികച്ച നടനുള്ള പുരസ്‌കാരം. Read More