ഡി.ടി.എച്ച് സേവനങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ പരിഷ്കരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
ന്യൂഡൽഹി: ഇന്ത്യയിൽ ഡയറക്റ്റ് റ്റു ഹോം (ഡിടിഎച്ച്) സേവനം നൽകുന്നതിനുള്ള ലൈസൻസ് ലഭിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കാനുള്ള ശുപാർശയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി.ഡിടിഎച്ച് ലൈസൻസിന്റെ കാലാവധി ഇനി മുതൽ 20 വർഷത്തേക്ക് …
ഡി.ടി.എച്ച് സേവനങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ പരിഷ്കരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി Read More