ലഹരിവിരുദ്ധ ബോധവത്കരണവും മെഡിക്കല്‍ ക്യാമ്പും

കൊല്ലം: തൊഴില്‍ വകുപ്പ് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കായി മാര്‍ച്ച് 16 മുതല്‍ 23 വരെ ലഹരിവിരുദ്ധ ബോധവത്കരണവും മെഡിക്കല്‍ ക്യാമ്പും നടത്തും. കോണ്‍ട്രാക്ടര്‍മാരും, സ്ഥാപന ഉടമകളും അതത് സ്ഥലങ്ങളില്‍ തൊഴില്‍ ചെയ്യുന്ന …

ലഹരിവിരുദ്ധ ബോധവത്കരണവും മെഡിക്കല്‍ ക്യാമ്പും Read More

അതിഥി തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ചതിന് തൊഴിലാളി യൂണിയൻ നേതാവിന് മർദനമേറ്റതായി പരാതി

കൊച്ചി: അതിഥി തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ചതിന് തൊഴിലാളി യൂണിയൻ നേതാവിന് മർദനമേറ്റതായി പരാതി. പ്രോഗസീവ് തൊഴിലാളി യൂണിയന്‍ നേതാവ് ജോര്‍ജ് മാത്യുവിന് മര്‍ദ്ദനമേറ്റത്. ജോര്‍ജ് മാത്യുവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചവശനാക്കി ഗോഡൗണില്‍ പൂട്ടിയിടുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്. പെരുമ്പാവൂര്‍ കുണ്ടത്തറയിലെ ഒരു ആക്രി ഗോഡൗണിൻ്റെ …

അതിഥി തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ചതിന് തൊഴിലാളി യൂണിയൻ നേതാവിന് മർദനമേറ്റതായി പരാതി Read More

അതിഥി തൊഴിലാളികള്‍ക്ക് താമസിക്കാന്‍ ഗസ്റ്റ് ഫ്രണ്ട്‌ലി റസിഡന്‍സ് വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്ക് വൃത്തിയുള്ളതും സുരക്ഷിതവുമായ താമസ സൗകര്യം ഉറപ്പാക്കാന്‍ ഗസ്റ്റ് വര്‍ക്കര്‍ ഫ്രണ്ട്‌ലി റസിഡന്‍സ് ഇന്‍ കേരള പദ്ധതിയുമായി സര്‍ക്കാര്‍. അതിഥി തൊഴിലാളികള്‍ക്ക് മിതമായ നിരക്കില്‍ വാടകയ്ക്ക് താമസിക്കാന്‍ കെട്ടിടങ്ങളൊരുക്കുന്നതാണ് പദ്ധതി. തൊഴില്‍ വകുപ്പാണ് പൂര്‍ണ്ണമായും വെബ് അധിഷ്ഠിതമായ …

അതിഥി തൊഴിലാളികള്‍ക്ക് താമസിക്കാന്‍ ഗസ്റ്റ് ഫ്രണ്ട്‌ലി റസിഡന്‍സ് വരുന്നു Read More

എറണാകുളം ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് മാര്‍ഗനിര്‍ദ്ദേശം

എറണാകുളം: ജില്ലയിലെ വിവിധ വികസന പദ്ധതികളുടെ ഭാഗമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അതിഥി തൊഴിലാളികളെയും വിദഗ്ധ തൊഴിലാളികളെയും എത്തിക്കുന്നതിന് ജില്ലാ കലക്ടര്‍ എസ്. സുഹാസ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ജില്ലയില്‍ എത്തുന്നവര്‍ ക്വാറന്റീന്‍, രജിസ്‌ട്രേഷന്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.  ജില്ലയില്‍ …

എറണാകുളം ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് മാര്‍ഗനിര്‍ദ്ദേശം Read More

മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികള്‍ക്കുളള മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കി

തിരുവനന്തപുരം : കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികള്‍ക്കുളള മാര്‍ഗ്ഗ നിര്‍ദ്ദേശം പൊതുഭരണ വകുപ്പ്  പുറത്തിറക്കി. അതിഥി തൊഴിലാളികള്‍ കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍  (covid19jagrathapublicservicesadithiregitsrationenter detailssubmit)  രജിസ്റ്റര്‍ ചെയ്യണം. കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ നല്‍കുന്ന വിവരം തൊഴില്‍ …

മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികള്‍ക്കുളള മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കി Read More

മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികള്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍

*അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തും തിരുവനന്തപുരം : നാട്ടിലേക്ക് പോയ അതിഥി തൊഴിലാളികളില്‍ പലരും കേരളത്തിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ പലരും …

മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികള്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ Read More

മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികള്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍

അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തും; ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി തിരുവനന്തപുരം: നാട്ടിലേയ്ക്ക് പോയ അതിഥി തൊഴിലാളികളില്‍ പലരും കേരളത്തിലേയ്ക്ക് തിരികെ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിഥി തൊഴിലാളികള്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. …

മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികള്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ Read More