
റിപ്പോര്‍ട്ട്
നോയിഡ(ഉത്തര്‍പ്രദേശ്): ചപ്പാത്തി പരത്തുന്ന റോളര്‍ കഴുത്തില്‍ അമര്‍ത്തി ശ്വാസം മുട്ടിച്ച് ഭര്‍ത്താവിനെ ഭാര്യ കൊന്നു. നോയിഡ സ്വദേശിയായ ഗുഡിയ എന്ന യുവതിയാണ് ഭര്‍ത്താവിനെ ചപ്പാത്തി പരത്തുന്ന റോളര്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. സെക്ടര്‍...
