കേരള മീഡിയ അക്കാദമിയുടെ ക്വിസ് പ്രസ്സ്-2022 മെഗാ ഫൈനൽ 26ന്

കേരള മീഡിയ അക്കാദമിയുടെ ക്വിസ് പ്രസ്സ്-2022ന്റെ മെഗാഫൈനൽ ഡിസംബർ 26ന് വൈകിട്ട് 7ന് തളിപ്പറമ്പിലെ ധർമ്മശാല മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. ‘അറിവാണ് ലഹരി’  എന്ന സന്ദേശമേകുന്ന ലഹരി വിരുദ്ധ അറിവുത്സവത്തിലെ മികച്ച ടീമിന് മുഖ്യമന്ത്രിയുടെ ട്രോഫിയും ഒരുലക്ഷം രൂപയും നൽകും. എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനവും സമ്മാനദാനവും നടത്തും. …

കേരള മീഡിയ അക്കാദമിയുടെ ക്വിസ് പ്രസ്സ്-2022 മെഗാ ഫൈനൽ 26ന് Read More

ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും മെഗാ ക്വിസ് മത്സരം

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികവും ജനകീയാസൂത്രണ പദ്ധതിയുടെ ഇരുപത്തിയഞ്ചാം വാർഷികവും പ്രമാണിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമായി മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പെർഫോമൻസ് ഓഡിറ്റ് യൂണിറ്റ് (പി.എ.യു) തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ആണ് ‘ജനകീയം 2022’ എന്ന …

ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും മെഗാ ക്വിസ് മത്സരം Read More

കേരള മീഡിയ അക്കാദമി ക്വിസ് പ്രോഗ്രാം സംപ്രേഷണം ജൂലൈ 23 മുതൽ

സംസ്ഥാനത്തെ എട്ടുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള  വിദ്യാർഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു കേരള മീഡിയ അക്കാഡമി നടത്തിയ ക്വിസ് പ്രോഗ്രാമിന്റെ സംപ്രേഷണം ജൂലൈ 23 മുതൽ. ക്വിസ് മത്സര വിജയികൾക്ക് മുഖ്യമന്ത്രിയുടെ ട്രോഫിയും ക്യാഷ് പ്രൈസും ജൂണിൽ സമ്മാനിച്ചിരുന്നു.   ജൂലൈ …

കേരള മീഡിയ അക്കാദമി ക്വിസ് പ്രോഗ്രാം സംപ്രേഷണം ജൂലൈ 23 മുതൽ Read More

വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു

സാംസ്‌കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വൈലോപ്പിള്ളി സംസ്‌കൃതിഭവൻ കുട്ടികളിലെ നൈസർഗിക സർഗാത്മകതയെയും അറിവിനെയും തൊട്ടുണർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി അവധിക്കാലക്കൂട്ടായ്മ സംഘടിപ്പിക്കുന്നു. മേയ് 7 മുതൽ 11 വരെ നടക്കുന്ന ‘വിജ്ഞാനവേനൽ’ അവധിക്കാലക്കൂട്ടായ്മയിൽ  ഭാഷ, സാഹിത്യം, സംഗീതം, നൃത്തം, നാടകം, ചിത്രകല, പൊതുവിജ്ഞാനം എന്നീ …

വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു Read More