പ്രധാനമന്ത്രി കേരളപ്പിറവി ദിനത്തിൽ ആശംസകൾ അറിയിച്ചു
കേരളപ്പിറവി ദിനത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ അറിയിച്ചു. ട്വിറ്ററിലൂടെയൂടെയാണ് മോദിയുടെ ആശംസ. മലയാളത്തിലാണ് ആശംസാ കുറിപ്പ്. “ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവനകള്‍ നല്‍കിയ, കേരളത്തിലെ ജനങ്ങള്‍ക്ക് കേരളപ്പിറവി ദിനത്തില്‍ ആശംസകള്‍. കേരളത്തിന്റെ പ്രകൃതി ഭംഗി, ലോകത്തിന്റെ …
പ്രധാനമന്ത്രി കേരളപ്പിറവി ദിനത്തിൽ ആശംസകൾ അറിയിച്ചു Read More