
റിപ്പോര്‍ട്ട്
ഗാന്ധി ജയന്തി: ശുചീകരണവും പച്ചക്കറിത്തൈ നടീലുമായി പറവൂർ ബ്ലോക്ക് പഞ്ചായത്ത്
By ന്യൂസ് ഡെസ്ക്
•
October 2, 2022
ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് അങ്കണം ശുചീകരിച്ച് പറവൂർ ബ്ലോക്ക് പഞ്ചായത്ത്. വൈസ് പ്രസിഡൻ്റ് കെ.എസ് സനീഷിൻ്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. കൂടാതെ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ...
Read full story





