ശബരിമല സ്വർണക്കൊള്ള: അന്താരാഷ്ട്ര സംഘങ്ങൾ ഇടപെട്ടോ എന്ന് അന്വേഷിക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: വിഗ്രഹങ്ങളും പുരാവസ്തുക്കളും കടത്തുന്ന അന്താരാഷ്ട്ര അധോലോക സംഘങ്ങൾ ശബരിമല സ്വർണക്കൊള്ളയിൽ ഇടപെട്ടിട്ടുണ്ടോ എന്ന കാര്യം കൂടി അന്വേഷിക്കണമെന്നു കോണ്ഗ്രസ് പ്രവർത്തക സമിതിയംഗം നേതാവ് രമേശ് ചെന്നിത്തല.ഇക്കാര്യം ആവശ്യപ്പെട്ട് അന്വേഷണ സംഘത്തിന് കത്തു നൽകുമെന്ന് തിരുവനന്തപും പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ …
ശബരിമല സ്വർണക്കൊള്ള: അന്താരാഷ്ട്ര സംഘങ്ങൾ ഇടപെട്ടോ എന്ന് അന്വേഷിക്കണമെന്ന് ചെന്നിത്തല Read More