ധര്‍മസ്ഥലയില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ട 15 സ്ഥലങ്ങള്‍ കേസിലെ ദൃക്‌സാക്ഷി തിരിച്ചറിഞ്ഞു
ബെംഗളൂരു | ദക്ഷിണ കന്നടയിലെ ധര്‍മസ്ഥലയില്‍ ബലാത്സംഗവും കൂട്ടക്കൊലയും മൃതദേഹങ്ങള്‍ കത്തിച്ച് കുഴിച്ചുമൂടിയെന്നുമുള്ള വെളിപ്പെടുത്തലില്‍ നിര്‍ണായക വഴിത്തിരിവ്. മൃതദേഹങ്ങള്‍ കുഴിച്ചിട്ട 15 സ്ഥലങ്ങള്‍ കേസിലെ ദൃക്‌സാക്ഷി തിരിച്ചറിഞ്ഞു. ഈ സ്ഥലങ്ങളില്‍ ആന്റി നക്സല്‍ ഫോഴ്സിനെ (എ എന്‍ എഫ്) വിന്യസിച്ചിട്ടുണ്ട്. സാക്ഷി …
ധര്‍മസ്ഥലയില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ട 15 സ്ഥലങ്ങള്‍ കേസിലെ ദൃക്‌സാക്ഷി തിരിച്ചറിഞ്ഞു Read More