സുഖ്ജീന്ദര്‍ സിങ് രണ്‍ധാവ പഞ്ചാബ് മുഖ്യമന്ത്രിയാവുമെന്ന് സൂചന

September 19, 2021

ചണ്ഡീഗഡ്: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രാജിവെച്ച ഒഴിവില്‍ സുഖ്ജീന്ദര്‍ സിങ് രണ്‍ധാവ പഞ്ചാബ് മുഖ്യമന്ത്രിയാവുമെന്ന് സൂചന. എം.എല്‍.എമാരുടെ യോഗത്തില്‍ സമവായമായതാണ് വിവരം. അതേസമയം വാര്‍ത്തയോട് പ്രതികരിക്കാന്‍ രണ്‍ധാവ വിസമ്മതിച്ചു. അമരീന്ദര്‍ സിങ്ങിന്റെ രാജിയെക്കുറിച്ചുള്ള ചോദ്യത്തോട് ഒരു സംസ്ഥാനത്തെ ജനങ്ങളും പാര്‍ട്ടിയും ഒപ്പമുള്ള …