വിവാഹത്തിനിടെ അധിക ‘സ്ത്രീധനം’ ആവശ്യപ്പെട്ടു: പന്തലില്‍ വെച്ച് വരന് അടി കൊടുത്ത് വധുവിന്റെ ബന്ധുക്കൾ

December 19, 2021

ലഖ്‌നൗ: സ്ത്രീധനം അധികം ആവശ്യപ്പെട്ടെന്ന് ആരോപിച്ച് വരന് വധുവിന്റെ വീട്ടുകാരുടെ മര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ സാഹിബാബാദിലാണ് സംഭവം. വരനായ ആഗ്ര സ്വദേശി മുസമ്മലിനെതിരേ വധുവിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതിയും നല്‍കി. ഇയാള്‍ നേരത്തെ മൂന്ന് വിവാഹം ചെയ്തതായും ആരോപണമുണ്ട്. 17/12/21 വെള്ളിയാഴ്ച രാത്രിയാണ് …