ഷാരോണ്‍ കൊലക്കേസ്: കേരള, തമിഴ്നാട് പോലീസിന് അന്വേഷിക്കാമെന്ന് എ.ജി.
കൊച്ചി:പാറശാല മുര്യങ്കര സ്വദേശി ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാന്‍ കേരള പോലീസിനും തമിഴ്നാട് പോലീസിനും സാധ്യതകളുണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കി.പ്രതി ഗ്രീഷ്മയുടെ വീടുള്ള രാമവര്‍മന്‍ചിറ തമിഴ്നാട്ടിലായതിനാല്‍, കേസ് തമിഴ്നാട് പോലീസിനു കൈമാറണോ എന്നതില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഭിന്നാഭിപ്രായം ഉണ്ടായതോടെയാണ് വീണ്ടും …
ഷാരോണ്‍ കൊലക്കേസ്: കേരള, തമിഴ്നാട് പോലീസിന് അന്വേഷിക്കാമെന്ന് എ.ജി. Read More