തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് ഭരണത്തില്‍ നടന്ന വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന ജനവികാരമാണ് നാട്ടിലുളളതെന്നും മുഖ്യമന്ത്രി ഫെയ്‌സ് ബുക്കില്‍ പറഞ്ഞു. യുഡിഎഫിന്റെ നെടുംകോട്ടകള്‍ തകരുന്നതും ബിജെപിയുടെ കേരള …
തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി Read More