ഒരു മിനുട്ടിൽ ഒരു മില്യൺ ടൺ ഹിമപാളികൾ ഉരുകുന്നു , ആശങ്കാജനകമായ പഠന റിപ്പോർടുമായി ഗവേഷകർ

August 22, 2020

ബർലിൻ: ഗ്രീൻലാന്റിലെ ഹിമപാളികളുടെ ഉരുകലുമായി ബന്ധപ്പെട്ട് അങ്ങേയറ്റം ആശങ്കാ ജനകമായ റിപ്പോർടുകൾ പുറത്തുവിടുകയാണ് ജർമനിയിലെ ഗവേഷകർ. 2019 ൽ മാത്രം 532 ബില്യൺ ടൺ ഹിമമാണ് ഗ്രീൻലാന്റിൽ നിന്നും ഉരുകി നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. അതായത് ഓരോ മിനുട്ടിലും ഒരു ദശലക്ഷം ടൺ …