ചായ കുടിച്ചൊരു പരിസ്ഥിതി വർത്തമാനങ്ങളുമായി ഗ്രീൻലീഫ്
കട്ടപ്പന : ഔപചാരികതകളൊന്നുമില്ലാതെ പ്രാദേശികമായ പാരിസ്ഥിതിക പ്രശനങ്ങൾ ചർച്ച ചെയ്യുന്ന ക്ലൈമറ്റ് കഫേ എന്ന പരിപാടിയുമായി ഗസ്റ്റീൻലീഫ്. ഒക്ടോബർ 28 വ്യാഴാഴ്ച നാലുമണിക്ക് കട്ടപ്പന സിഎസ്ഐ ഗാർഡനിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആഗോള പര്‌സ്ഥിതി പ്രശ്‌നങ്ങളോ ആഴത്തിലുളള പഠന റിപ്പോർട്ടുകളോ സംവാദങ്ങളോ തർക്കങ്ങളോ …
ചായ കുടിച്ചൊരു പരിസ്ഥിതി വർത്തമാനങ്ങളുമായി ഗ്രീൻലീഫ് Read More