സമ്പൂര്‍ണ പച്ചത്തുരുത്ത് ജില്ലയായി തലസ്ഥാനം
തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ ഹരിതാഭ ഭൂപ്രകൃതി സൃഷ്ടിക്കാന്‍ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതി യാഥാര്‍ത്ഥ്യമാക്കി തിരുവനന്തപുരം സമ്പൂര്‍ണ പച്ചത്തുരുത്ത് ജില്ലയായി. നഗരങ്ങളിലെ കോണ്‍ക്രീറ്റ് നിര്‍മ്മിതികളും വാഹനങ്ങളും പുറപ്പെടുവിക്കുന്ന ചൂടില്‍ നിന്ന് ആശ്വാസം നല്‍കിക്കൊണ്ട് ജില്ലയിലെ 78 തദ്ദേശഭരണ സ്ഥാപനങ്ങളിലാണ് പച്ചത്തുരുത്ത് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ഹരിത …
സമ്പൂര്‍ണ പച്ചത്തുരുത്ത് ജില്ലയായി തലസ്ഥാനം Read More