കർഷക മാർച്ചിന് ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി, പൊലീസ് വഴങ്ങിയത് ഒരു പകൽ നീണ്ടു നിന്ന തെരുവു യുദ്ധത്തിനൊടുവിൽ

ന്യൂഡല്‍ഹി: മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനും സംഘർഷത്തിനും ഒടുവിൽ കര്‍ഷകരുടെ മാർച്ചിന് രാജ്യതലസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ അനുമതി. തിക്രി അതിര്‍ത്തിയിലൂടെ കര്‍ഷകര്‍ക്ക് ഡല്‍ഡിയിലേക്ക് കടക്കാമെന്ന് വെള്ളിയാഴ്ച (27/11/20) വൈകിട്ടോടെ ഡല്‍ഹി പൊലീസ് അറിയിച്ചു. ബുറാഡിയിലെ നിരങ്കാരി സമാഗം മൈതാനത്ത് പ്രതിഷേധിക്കാനും അനുമതിയുണ്ട്. സിങ്കു അതിര്‍ത്തിയില്‍ …

കർഷക മാർച്ചിന് ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി, പൊലീസ് വഴങ്ങിയത് ഒരു പകൽ നീണ്ടു നിന്ന തെരുവു യുദ്ധത്തിനൊടുവിൽ Read More