അബദ്ധത്തില്‍ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

കണ്ണൂര്‍ | കണ്ണൂര്‍ ആലക്കോട് വിറകു വെട്ടുന്നതിനിടെ അബദ്ധത്തില്‍ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. ദയാല്‍ എന്ന കുട്ടിയാണ് മരിച്ചത്. മുത്തശ്ശിക്ക് കാഴ്ചക്കുറവുണ്ടെന്ന് പോലീസ് പറഞ്ഞു. വിറക് വെട്ടുമ്പോള്‍ മുന്നില്‍ കുട്ടി നില്‍ക്കുന്നത് കണ്ടില്ലെന്നാണ് മുത്തശ്ശിയുടെ മൊഴി.

അബദ്ധത്തില്‍ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം Read More

കനാലില്‍ കാല്‍ വഴുതിവീണ് മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു.

മലമ്പുഴ: കനാലില്‍ കാല്‍ വഴുതിവീണ് മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു. അകത്തേത്തറ ചെക്കിനി പാടം ലളിതകുമാരി (51) യും ചെറുമകള്‍ എഴുമാസം പ്രായമായ ദക്ഷയുമാണ് മരിച്ചത്. 22-11 – 2020 ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്കായിരുന്നു സംഭവം. വീടിനു മുമ്പിലെ കനാലിലാണ് വീണത്. …

കനാലില്‍ കാല്‍ വഴുതിവീണ് മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു. Read More

മുത്തശിയെ കാണാന്‍ ലണ്ടനിലേക്ക് 2800 കിലോ മീറ്റര്‍ നടന്ന് 10വയസുകാരന്‍

ഇറ്റലി: മുത്തശിയെ കാണാന്‍ തെക്കന്‍ ഇറ്റലിയിലെ സിസിലി ദ്വീപില്‍ നിന്ന് ലണ്ടനിലേക്ക് 2800 കിലോ മീറ്റര്‍ ദൂരം നടന്ന 10വയസുകാരന്‍. റോമിയോ കോക്‌സ് എന്ന ബാലനാണ് ഇത്ര ദൂരം സഞ്ചരിച്ചത്. ഈ വര്‍ഷത്തെ വേനല്‍ക്കാല അവധിദിനങ്ങള്‍ മുത്തശ്ശിയായ റോസ്‌മേരിയോടൊപ്പം ലണ്ടനില്‍ ചെലവഴിക്കണമെന്നതായിരുന്നു …

മുത്തശിയെ കാണാന്‍ ലണ്ടനിലേക്ക് 2800 കിലോ മീറ്റര്‍ നടന്ന് 10വയസുകാരന്‍ Read More

മുത്തശ്ശിയെ കാളയിൽ നിന്നും രക്ഷിക്കുന്ന ആൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി

ന്യൂഡൽഹി: കാളയ്ക്കു മുന്നിൽ പെട്ടു പോയ മുത്തശ്ശിയെ രക്ഷിക്കുന്ന ബാലൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി. ഹരിയാനയിലെ മഹേന്ദ്രഗാഹിലെ ഒരു ഹൗസിംഗ് കോളനിയിലായിരുന്നു സംഭവം. കാളയുടെ ആക്രമണത്തിൽ നിലത്തു വീണ മുത്തശ്ശിയെ സാഹസികമായി ആൺ കുട്ടി രക്ഷിക്കുന്നു. പിന്നീട് രണ്ടു പേരെയും …

മുത്തശ്ശിയെ കാളയിൽ നിന്നും രക്ഷിക്കുന്ന ആൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി Read More