കൊല്ലത്ത് 65 കാരിയായ മുത്തശ്ശിയെ കൊച്ചുമകന്‍ കൊലപ്പെടുത്തി

കൊല്ലം | കൊല്ലത്ത് മുത്തശ്ശിയെ കൊച്ചുമകന്‍ കൊലപ്പെടുത്തി. വട്ടത്തറ സ്വദേശി 65 വയസ്സിനടുത്തു പ്രായമുള്ള സുലേഖ ബീവിയാണ് ഡിസംബർ 7 ന് രാത്രിയോടെ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ കൊച്ചുമകന്‍ ഷഹനാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സുലേഖയുടെ മൃതദേഹം കട്ടിലിനടയില്‍ നിന്നാണ് കണ്ടെത്തിയത്. ലഹരിയുടെ …

കൊല്ലത്ത് 65 കാരിയായ മുത്തശ്ശിയെ കൊച്ചുമകന്‍ കൊലപ്പെടുത്തി Read More

ചെറുമകനുമായുണ്ടായ വാക്കുതർക്കം മുത്തച്ചന്റെ കൊലപാതകത്തിൽ കലാശിച്ചു

തിരുവനന്തപുരം | കുടുംബ വഴക്കിനെ തുടര്‍ന്ന് മുത്തച്ഛനെ ചെറുമകന്‍ കുത്തിക്കൊലപ്പെടുത്തി. തിരുവനന്തപുരം പാലോട് – ഇടിഞ്ഞാര്‍ സ്വദേശി രാജേന്ദ്രന്‍ കാണി (62) ആണ് കൊല്ലപ്പെട്ടത്. ചെറുമകന്‍ സന്ദീപ് പാലോടാണ് രാജേന്ദ്രനെ കുത്തിക്കൊന്നത്. സെപ്തംബർ 14 ഞായറാഴ്ച വൈകിട്ട് അഞ്ചേകാലോടെയാണ് സംഭവം, ഇവര്ഡക്കിടയിൽ …

ചെറുമകനുമായുണ്ടായ വാക്കുതർക്കം മുത്തച്ചന്റെ കൊലപാതകത്തിൽ കലാശിച്ചു Read More