ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 3,283 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി

.തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 3,283 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു. വികസന ഫണ്ടിന്‍റെ രണ്ടാം ഗഡു 1,905 കോടി രൂപയും മെയിന്‍റനൻസ് ഗ്രാന്‍റിന്‍റെ മൂന്നാം ഗഡു 1,377 കോടി രൂപയുമാണ് അനുവദിച്ചത്. ഗ്രാമപഞ്ചായത്തുകള്‍ക്ക് ആകെ …

ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 3,283 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി Read More

ആലപ്പുഴ: അശരണരുടെ സംരക്ഷണത്തിന് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: രോഗികളും നിരാശ്രയരുമായി തെരുവില്‍ അലയുന്നവരെയും രോഗം ഭേദമായതിനു ശേഷവും ആരും സ്വീകരിക്കാനില്ലാതെ ആശുപത്രിയില്‍ കഴിയുന്നവരെയും സംരക്ഷിക്കുന്നതിനായി ജില്ലയിലെ സന്നദ്ധ സംഘടനകളില്‍ നിന്നും ജില്ല സാമൂഹ്യ നീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു.  തെരഞ്ഞെടുക്കപ്പെടുന്ന   സംഘടനകള്‍ക്ക് ഗ്രാന്റ് നല്‍കും. രജിസ്ട്രേഡ് സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓര്‍ഫനേജ് കണ്‍ട്രോള്‍ …

ആലപ്പുഴ: അശരണരുടെ സംരക്ഷണത്തിന് അപേക്ഷ ക്ഷണിച്ചു Read More

രാജീവ് ഗാന്ധിവധക്കേസ് പ്രതി റോബര്‍ട്ട് പയസിന് 30 ദിവസത്തെ പരോള്‍

ചെന്നൈ നവംബര്‍ 21: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളിലൊരാളായ റോബര്‍ട്ട് പയസിന് മദ്രാസ് ഹൈക്കോടതി 30 ദിവസത്തെ പരോള്‍ അനുവദിച്ചു. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, ആര്‍എംടി ടീക്കാ രാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് പരോള്‍ അനുവദിച്ചത്. മകന്റെ …

രാജീവ് ഗാന്ധിവധക്കേസ് പ്രതി റോബര്‍ട്ട് പയസിന് 30 ദിവസത്തെ പരോള്‍ Read More