ഗ്രാമീൺ ബാങ്കിലെ അപ്രൈസർ ആത്മഹത്യ ചെയ്തു
കൊടിയത്തൂർ : ഗ്രാമീണ ബാങ്കിലെ അപ്രൈസർ ജീവനൊടുക്കി. മുക്കം സ്വദേശി മോഹനനാണ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. കൊടിയത്തൂർ ഗ്രാമീണ ബാങ്കിലെ 27 ലക്ഷം രൂപയുടെ സ്വർണ പണയതട്ടിപ്പ് സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സംഭവം. കോഴിക്കോട് രണ്ടാം ഗേറ്റിന് …
ഗ്രാമീൺ ബാങ്കിലെ അപ്രൈസർ ആത്മഹത്യ ചെയ്തു Read More