പൂവൻകോഴിക്കുഞ്ഞുങ്ങൾ വിൽപനയ്ക്ക്

ഒരു ദിവസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തിൽപ്പെട്ട പൂവൻകോഴിക്കുഞ്ഞുങ്ങൾ അഞ്ചു രൂപ നിരക്കിൽ പൗൾട്രി വികസന കോർപ്പറേഷന്റെ കൊട്ടിയം ഹാമിൽ ലഭിക്കും. ആവശ്യമുള്ളവർ 9495000923 (കൊട്ടിയം), 9495000915, 9495000918, 0471-2478585 (തിരുവനന്തപുരം) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. സമയം രാവിലെ 10 മുതൽ അഞ്ചുവരെ.

പൂവൻകോഴിക്കുഞ്ഞുങ്ങൾ വിൽപനയ്ക്ക് Read More

പത്തനംതിട്ട: കോഴികുഞ്ഞ് വിതരണം

പത്തനംതിട്ട: ചാത്തമംഗലം പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്ന് ഗ്രാമശ്രീ ഇനത്തില്‍പെട്ട ഒരു ദിവസം പ്രായമുളള പൂവന്‍ / തരം തിരിക്കാത്ത കോഴികുഞ്ഞുങ്ങളെ ബുക്കിംഗ് മുഖേന വില്‍ക്കുന്നു. ആവശ്യമുളളവര്‍ ബന്ധപ്പെടുക. ഫോണ്‍ : 04952287481.

പത്തനംതിട്ട: കോഴികുഞ്ഞ് വിതരണം Read More