കോട്ടയം: ഗ്രാമപ്രദേശങ്ങളിൽ മുട്ട, ഇറച്ചി ഉൽപ്പാദനം വർധിപ്പിക്കണമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മണർകാട് പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിലെ ഒരു കോടി രൂപയുടെ വിവിധ നവീകരണ പ്രവർത്തനങ്ങളുടെയും ഗ്രാമസമൃദ്ധി എഗ്ഗർ നഴ്സറി...
Read full story