ജനകീയം 2022 സംസ്ഥാനതല ക്വിസ് മത്സരം: പാലക്കാട് ജില്ലക്ക് ഒന്നാം സ്ഥാനം കാസര്‍ഗോഡ് രണ്ടാം സ്ഥാനവും കൊല്ലം മൂന്നാം സ്ഥാനവും നേടി
തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രദേശത്തുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ‘ജനകീയം 2022’ സംസ്ഥാനതല ക്വിസ് മത്സരത്തില്‍ പാലക്കാട് ജില്ലയ്ക്ക് ഒന്നാം സ്ഥാനം. 170 മാര്‍ക്ക് നേടി ഷൊര്‍ണൂര്‍ എസ്.എന്‍. …
ജനകീയം 2022 സംസ്ഥാനതല ക്വിസ് മത്സരം: പാലക്കാട് ജില്ലക്ക് ഒന്നാം സ്ഥാനം കാസര്‍ഗോഡ് രണ്ടാം സ്ഥാനവും കൊല്ലം മൂന്നാം സ്ഥാനവും നേടി Read More